Tag: Order of Zayed
ട്രംപിന് `ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ച് യുഎഇ
മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്ഓർഡർ ഓഫ് സായിദ്’. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി അൽ […]