Tag: operation sindoor
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു; ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്നും മധ്യസ്ഥ ചർച്ച നടത്തിയെന്നും ട്രംപ് പറയുന്നു. എന്നാൽ പാകിസ്ഥാനും ഇന്ത്യയും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല. pic.twitter.com/lRPhZpugBV — […]
ഇന്ത്യ-പാക് സംഘർഷം നാലാം ദിവസം; സ്ഥിതിഗതികൾ അതീവ ഗുരുതരം – പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകി ഇന്ത്യ
പാക് പ്രകോപനത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈന്യം. അതേസമയം, വെള്ളിയാഴ്ച, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. […]
ലാഹോറും പിണ്ഡിയും കറാച്ചിയും ലക്ഷ്യം വച്ച് ഇന്ത്യ; ആകാശ്, MRSAM, സു-23, എൽ-70, ഷിൽക – പാക് ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തി
ഇന്ത്യയിലുടനീളമുള്ള സൈനിക താവളങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണം നടത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തി. ആകാശ്, എംആർഎസ്എഎം, സു-23, എൽ-70, ഷിൽക തുടങ്ങിയ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ […]
ഇന്ത്യ-പാക് സംഘർഷം; 27 വിമാനത്താവളങ്ങൾ അടച്ചു, ഇന്ന് 400 ലധികം വിമാനങ്ങൾ റദ്ദാക്കി
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ തുടരുന്നു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാഹചര്യം മുൻനിർത്തി രാജ്യത്തെ 27 ഓളം വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച വരെയാണ് ജമ്മു കശ്മീർ മേഖലയിലെ അടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് […]
ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കണം; ഇന്ത്യയ്ക്കും പാകിസ്ഥാനും നിർദ്ദേശവുമായി ട്രംപ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ആഹ്വാനം ചെയ്തു, ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അക്രമമാണിത്. “അവർ നിർത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” […]
Operation Sindoor – ഖത്തർ എയർവേയ്സ് വിമാനം കറാച്ചിയിൽ ഇറങ്ങിയില്ല; വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടു
ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് പാകിസ്ഥാനിലെ ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാക്കിസ്ഥാനോട് അടുത്ത ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ […]
Operation Sindoor – തിരിച്ചടിച്ച് ഇന്ത്യ; 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു
പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്താണ് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം ഇന്ത്യൻ […]