Tag: ‘one-stop’ travel system
ജിസിസി ‘വൺ-സ്റ്റോപ്പ്’ യാത്രാ സംവിധാനം ഉടൻ നടപ്പിലാക്കും; യുഎഇയും ബഹ്‌റൈനും ഡിസംബറിൽ ആദ്യ ഘട്ടം പരീക്ഷണം ആരംഭിക്കും
ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കാൻ വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് ജി.സി.സി അംഗീകാരം. അടുത്ത മാസം (ഡിസംബർ) മുതൽ യു.എ.ഇയും ബഹ്റൈനും തമ്മിൽ ആദ്യ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് […]
