News Update

ഒറ്റ സേവനത്തിലൂടെ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും സംയോജിപ്പിക്കാം; പ്രഖ്യാപനവുമായി യുഎഇ

1 min read

പൗരന്മാർക്കുള്ള ഭരണപരമായ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡി കാർഡും പുതുക്കുന്നതിനുള്ള ഏകീകൃത സേവനം ആരംഭിച്ചു. […]