News Update

യുഎഇയിൽ ഉൾപ്പെടെ നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കം; ആശ്വാസകരമെന്ന് രക്ഷിതാക്കൾ

1 min read

ദുബായ്, അബുദാബി, ഷാർജ എന്നിവയുൾപ്പെടെ മെഡിക്കൽ പരീക്ഷയ്ക്കായി നിരവധി വിദേശ ടെസ്റ്റിംഗ് സെൻ്ററുകൾ ഉൾപ്പെടുത്തുമെന്ന് ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചതോടെ യുഎഇയിലെ ഇന്ത്യൻ രക്ഷിതാക്കൾക്ക് ആശ്വാസമായി. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു […]

Crime

കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാനിൽ നിന്നും 150 കിലോയിലധികം മയക്കുമരുന്ന് പിടികൂടി

0 min read

ഒമാൻ: ഒമാനിലെ കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാൻ പോലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്ന് ഉത്പ്പന്നങ്ങൾ. 150 കിലോയിലധികം മയക്കുമരുന്നുമായി എട്ട് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. സൗത്ത് അൽ […]

Environment

കനത്ത മഴ; ഒമാനിൽ കാണാതായ മൂന്ന് കുട്ടികളിൽ 2 പേർ മരിച്ചു, മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം

0 min read

മസ്‌കറ്റ്: കഴിഞ്ഞ ദിവസം പെയ്യ്ത കനത്തമഴയിൽ ഒമാനിലെ റുസ്താഖിലെ വാദി ബനി ഗാഫിർ തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. ശക്തമായ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഒമാൻ സിവിൽ ഡിഫൻസ് […]

Economy

സർവ്വീസിൽ മാറ്റം വരുത്തി ഒമാൻ എയർ; ചിലയിടങ്ങളിലേക്ക് ഇനി പറക്കില്ല! – തിരുവനന്തപുരത്തേക്ക് കൂടുതൽ സർവ്വീസ്

0 min read

ഒമാൻ: ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ എയർ നിർത്തലാക്കി. പകരം ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ […]

Infotainment

യു.എ.ഇ സന്ദർശക വിസയിൽ മാറ്റം; ഒമാനിലേക്കുള്ള ബസ്സ് യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശം

1 min read

യു.എ.ഇ: യുഎഇ സന്ദർശക വിസയിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. യുഎഇയിൽ യാത്ര ചെയ്യാനുള്ള വിസ പാക്കേജുകളിൽ ഒമാനിലേക്കുള്ള ബസ് യാത്രയ്ക്കായി നേരത്തെ ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. ഒമാനി ലേക്കുള്ള ബസ് യാത്രയുടെ ഡിമാൻഡ് കുത്തനെ […]

Economy

ചെറുകിട സംരംഭങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 5.2 ബില്യൺ ഡോളർ ഫണ്ടിം​ഗ് നടത്തി ഒമാൻ

0 min read

സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാനിലെ സോവറിൻ വെൽത്ത് ഫണ്ട് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 2 ബില്യൺ ഒമാനി റിയാലിന്റെ (5.2 ബില്യൺ ഡോളർ) ഫണ്ടിം​ഗ് ആരംഭിച്ചു. കൂടുതൽ വിദേശ […]

Sports

ഏഷ്യൻ കപ്പ്; ഒമാനെതിരെ 2-1ന് സൗദി അറേബ്യക്ക് നാടകീയ വിജയം

1 min read

ഖത്തർ: എഎഫ്‌സി ഏഷ്യൻ കപ്പിലെ ആവേശകരമായ മത്സരത്തിൽ ഒമാനെ 2-1ന് പരാജയപ്പെടുത്തി സൗദി അറേബ്യ ശക്തമായ തിരിച്ചുവരവ് നടത്തി. സൗദിയുടെ വിജയ​ഗോൾ ആദ്യം റഫറി അം​ഗീകരിച്ചില്ലെങ്കിലും അവസാന നിമിഷം വാർ (VAR) സിസ്റ്റം ഉൾപ്പെടുത്തി […]

Economy Infotainment

മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ പോർട്ട് സ്ഥാപിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഒമാൻ

1 min read

ദുബായ്: 2030-ഓടെ പൂർണ്ണമായും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന മിഡിൽ ഈസ്റ്റിന്റെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പദ്ധതികൾ ഒമാൻ ഔദ്യോ​ഗികമായി അവതരിപ്പിച്ചു. ഇത്ത്ലാഖ്(Etlaq) എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ബഹിരാകാശ നിലയം വിവിധ വലിപ്പത്തിലുള്ള ബഹിരാകാശ ലോഞ്ചറുകളെ […]

News Update

മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ നിലയം; പദ്ധതികൾ തയ്യാറാക്കി ഒമാൻ, 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കും

1 min read

ഒമാൻ: മിഡിൽ ഈസ്റ്റ് ആദ്യ ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഒമാൻ. തുറമുഖ പട്ടണമായ ദുക്മിൽ എല്ലാ വലിപ്പത്തിലുള്ള വിക്ഷേപണ വാഹനങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ സാധിക്കുന്ന വാണിജ്യ […]

Environment

ഇ-സി​ഗരറ്റുകൾ നിരോധിച്ച് ഒമാൻ

1 min read

ഒമാൻ: പൂർണ്ണമായും ഇലക്‌ട്രോണിക് സിഗരറ്റുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ഒമാൻ ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം നിരോധിച്ചിട്ടില്ല. സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നടത്തിയാൽ […]