Tag: oman rain
ഒമാനിൽ കനത്ത മഴ: മോശം കാലാവസ്ഥ സലാലയിലേക്കുള്ള വിമാന സർവ്വീസ് തടസ്സപ്പെടുത്തി
മസ്കറ്റ്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സലാല വിമാനത്താവളത്തിൽ കാര്യമായ തടസ്സം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി ഒന്നിലധികം വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. തിങ്കൾ മുതൽ ബുധൻ വരെ ഒമാനിൽ ഒരു ന്യൂനമർദം […]