Tag: Oman highway
ഒമാൻ ഹൈവേയിൽ വാഹനാപകടം; മൂന്ന് എമിറാത്തികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
ഒമാനിലെ ദോഫാർ ഗവർണേറ്റിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് ഒമാനി പൗരൻമാരും മൂന്ന് എമിറാത്തി സ്വദേശികളുമാണ് മരിച്ചത്. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മൂന്ന് […]