Tag: oman flood
ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ജാഗ്രതാ നിർദ്ദേശം
മസ്കറ്റ്: ഒമാൻ്റെ വടക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച കനത്ത മഴ പെയ്തത് സാധാരണ ജനജീവിതം താറുമാറാക്കുകയും ചില പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രാജ്യത്തിൻ്റെ പലയിടത്തും താപനില താഴ്ന്നിരുന്നു. കനത്ത മഴയെത്തുടർന്ന് ധാഹിറ, ധക്ലിയ, ഷർഖിയ, […]