Sports

പാരീസ് ഒളിമ്പിക്സ്: ലിം​ഗവിവാദം കത്തി നിൽക്കെ സ്വർണ്ണ മെഡൽ നേടി ഇമാൻ ഖലീഫ്

1 min read

പാരീസ്: പാരീസ് ഒളിംപിക്‌സിലെ പോരാട്ടങ്ങൾക്കിടെ ലിം​ഗനീതി വിവാദം വേട്ടയാടിയ ഇമാൻ ഖലീഫിന് സ്വർണ്ണം. വനിതകളുടെ ബോക്‌സിങിലാണ് ഇമാൻ സ്വർണ്ണമെഡൽ സ്വന്തമാക്കിയത്. വനിതാ വിഭാഗത്തിൽ ഖലീഫിനെയും തായ്‌വാൻ പോരാളിയായ ലിൻ യു-ടിംഗിനെയും മത്സരിക്കാൻ അനുവദിക്കണമോ എന്നതിനെ […]