News Update

ഒമാനിൽ റോഡപകടത്തിൽ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

0 min read

ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണവും 22 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയത്തിൻ്റെ എമർജൻസി മാനേജ്‌മെൻ്റ് സെൻ്റർ അറിയിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ ഒരു കൂട്ടം ആളുകളെ ഇബ്ര ആശുപത്രിയിൽ എത്തിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ […]