Tag: NZ
ചാമ്പ്യൻസ് ട്രോഫി ഫൈനൽ: ദുബായിയുടെ പിച്ച് ആരെ തുണയ്ക്കും? ഇന്ത്യയോ ന്യൂസിലാന്റോ? ഇന്നറിയാം!
ലോകത്തിലെ മികച്ച എട്ട് ടീമുകൾ പങ്കെടുക്കുന്ന 50 ഓവർ ടൂർണമെന്റായ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ വലിയ ഫൈനലിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വേദിയൊരുങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച നടന്ന ആദ്യ സെമിഫൈനൽ ജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിൽ, നാളെ […]