Exclusive

ദുബായിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

0 min read

നഴ്സുമാർക്ക് ​ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.15 വർഷത്തിൽ കൂടുതൽകാലം ദുബൈയിൽ സേവനം ചെയ്തവർക്കാണ് […]