Tag: north Gaza is over
”വടക്കൻ ഗാസയുടെ ഭാഗത്തെ പോരാട്ടം അവസാനിച്ചു”; ഇസ്രായേൽ സൈന്യം
ജറുസലേം: വടക്കൻ ഗാസയിലെ ജബാലിയ മേഖലയിൽ ദിവസങ്ങളോളം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനും 200-ലധികം വ്യോമാക്രമണങ്ങൾക്കും ശേഷം ഇസ്രായേൽ സൈന്യം തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തി. റഫയുടെ മധ്യഭാഗത്ത് റോക്കറ്റ് ലോഞ്ചറുകളും മറ്റ് […]