Tag: Non-halal Mars products
ദുബായിലും അബുദാബിയിലും ഹലാൽ അല്ലാത്ത ‘മാർസ്’ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് അധികൃതർ
അബുദാബി, ദുബായ് മാർക്കറ്റുകളിൽ ഹലാൽ അല്ലാത്ത ചോക്ലേറ്റ് മാർസ് ബാറുകൾ വിൽക്കുന്നില്ലെന്ന് അധികൃതർ ചൊവ്വാഴ്ച (മെയ് 14) സ്ഥിരീകരിച്ചു. വിപണിയിലെ എല്ലാ മാർസ് കമ്പനി ഉൽപ്പന്നങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും ഹലാൽ ഉൽപ്പന്നങ്ങൾക്കായുള്ള അംഗീകൃത നിയമനിർമ്മാണവും […]