Tag: news updates
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും; കുവൈറ്റിലെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ്
കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി നിയമിതനായി. പുത്തൻ പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം അസ്സബാഹ്(Sheikh Dr. Mohammad Sabah Al-Salem Al-Sabah). അമേരിക്കയിലെ കുവൈത്ത് അംബാസഡർ, വിദേശകാര്യ […]
തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും; പാമ്പുകളെ കരുതിയിരിക്കണം
ദുബായ്: തണുപ്പുകാലമായതിനാൽ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലുമെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ ഉറുമ്പുകൾമുതൽ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം. […]
ആദ്യ തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും; ഹജ്ജിനായി ഒരുക്കങ്ങൾ ആരംഭിച്ച് സൗദി അറേബ്യ
സൗദി അറേബ്യ;അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക […]
4,53,50,000 ഡോളറിന്റെ കരാർ; ഗാസയ്ക് സഹായഹസ്തവുമായി സൗദി
ജിദ്ദ: ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി നാലര കോടി ഡോളറിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സൗദി. ഇതിനായി വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി. […]
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി
മസ്കറ്റ്: പെതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുൻസിപാലിറ്റി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളു. മാലിന്യം തള്ളുന്നത് […]
യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; ദുബായിൽ വമ്പൻ വിമാനത്താവളം വരുന്നു
ദുബായ്: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് പകരം വലിയൊരു വിമാനത്താവളം നിര്‍മിക്കാന്‍ ദുബായ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ അല്‍ മഖ്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് ദുബായ് എയര്‍പോര്‍ട്ട് […]
ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
യുഎഇ: ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ […]