Tag: new travel rule
എയർലൈനുകൾക്കുള്ള ഇന്ത്യയുടെ പുതിയ നിയമം; യുഎഇയിലേക്കുള്ള യാത്രക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്
ഡൽഹി: 2025 ഏപ്രിൽ 1 മുതൽ ഇന്ത്യയിലേക്കും പുറത്തേക്കും അന്താരാഷ്‌ട്ര ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകളും രാജ്യത്തെ കസ്റ്റംസ് അധികാരികളുമായി വിശദമായ യാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് […]