News Update

പുതിയ ടൂറിസ്റ്റ് ബസ്സ് പുറത്തിറക്കി ദുബായ് ആർടിഎ; അടുത്ത മാസം മുതൽ സർവ്വീസ് ആരംഭിക്കും

1 min read

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എമിറേറ്റിൻ്റെ ലാൻഡ്‌മാർക്കുകൾ സ്റ്റോപ്പുകളായി കണക്കാക്കുന്ന ഒരു ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന ‘ഓൺ & ഓഫ്’ ബസ് സർവീസ് ദുബായിലെ വിനോദസഞ്ചാര […]