Tag: new symbol
യുഎഇ ദിർഹത്തിന് ഇനി പുതിയമുഖം; ഭൗതിക, ഡിജിറ്റൽ രൂപങ്ങളിലുള്ള പുതിയ ചിഹ്നം പുറത്തിറക്കി
ദുബായ്: ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ എമിറേറ്റ്സിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായി, യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തിൻ്റെ ദേശീയ കറൻസിയായ ദിർഹമിന് ഒരു പുതിയ ചിഹ്നം പുറത്തിറക്കി. എമിറാത്തി ദിർഹാമിൻ്റെ സ്ഥിരതയെ […]