Tag: New rule
റണ്ണിംഗ് അല്ലെങ്കിൽ കാർ എഞ്ചിൻ ഓഫ് ചെയ്യണം; 500 ദിർഹം പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയിൽ വാഹനം ഓടിക്കാതിരിക്കുന്ന സമയത്ത് കാർ എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വാഹനം റോഡരികിൽ പാർക്ക് ചെയ്ത ശേഷം പെട്രോൾ അടിക്കാനോ, മറ്റ് അവശ്യസാധനങ്ങൾ […]
കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണം; നിയമം അംഗീകരിച്ച് പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനടപടികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. 2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിലാകും. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് […]
ഭിക്ഷ യാചിക്കുന്നത് തടയാൻ നിയമനടപടികൾ സ്വീകരിച്ച് ഒമാൻ
മസ്കറ്റ്: സാമൂഹ്യതിന്മയായ ഭിക്ഷാടനം ചെറുക്കാനുള്ള നടപടികളുമായി അധികൃതർ. ‘ഭിക്ഷാടനം നിന്നിൽ അവസാനിക്കുന്നു’ എന്ന പേരിൽ കാമ്പയിനു സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വ്യക്തിപരവും സംഘടിതവുമായ ഏതെങ്കിലും തരത്തിലുള്ള ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ മന്ത്രാലയം […]