Tag: New Regulations
അബുദാബിയിൽ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ പുറത്തിറക്കി
ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നയം അബുദാബിയിൽ പുറത്തിറക്കി. അബുദാബിയിലെ ഡ്രോൺ പ്രവർത്തനങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും മാനേജ്മെൻ്റ്, നിയന്ത്രണം, നിരീക്ഷണം എന്നിവയ്ക്ക് പുറമേ, ഡ്രോണുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിന് അബുദാബി മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്പോർട്ട് […]