Exclusive

യുഎഇയിലെ പുതിയ തൊഴിൽ പരിപാടി; എമിറാത്തി വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലി വാ​ഗ്ദാനം ചെയ്ത് ബാങ്കുകൾ

1 min read

യുഎഇയിലെ യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികൾക്ക് ഷാർജ ഇസ്ലാമിക് ബാങ്കിൽ (എസ്ഐബി) പാർട്ട് ടൈം ജോലിക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരമുണ്ട്. തിങ്കളാഴ്ച, ബാങ്ക് എമിറാത്തി വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഒരു പുതിയ പാർട്ട് ടൈം തൊഴിൽ പരിപാടി […]