Tag: New emergency call system
വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണസംഖ്യ 10% വരെ കുറയ്ക്കാൻ വാഹനങ്ങളിൽ പുതിയ എമർജൻസി കോൾ സംവിധാനം – യുഎഇ
അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം 40 ശതമാനം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇ-കോൾ സംവിധാനം എന്ന പേരിൽ വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ചട്ടങ്ങൾക്ക് യുഎഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. ചില വാഹനങ്ങളിൽ […]