Tag: new boarding rules
ഒമാനിലേക്ക് യാത്ര ചെയ്യുകയാണോ? മസ്കറ്റ് എയർപോർട്ട് പുതിയ ബോർഡിംഗ് നിയമങ്ങൾ ഏർപ്പെടുത്തി
മസ്കറ്റ്: ഒമാൻ എയർപോർട്ട്സ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ബോർഡിംഗ് സിസ്റ്റം (പിബിഎസ്) നിയമങ്ങൾ ഓഗസ്റ്റ് 4 മുതൽ പ്രാബല്യത്തിൽ വന്നു. യാത്രക്കാർ ഇപ്പോൾ പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോർഡിംഗ് […]