Exclusive International

ആശ്വാസം! ഇന്ത്യയിൽ എംപോക്സ് ഇല്ല എന്ന് സ്ഥിരീകരണം

0 min read

ഇന്ത്യയിൽ ആർക്കും എംപോക്സ് രോ​ഗബാധയില്ലെന്ന് ആരോ​ഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെ​ഗറ്റീവായി. എന്നാൽ സംസ്ഥാനങ്ങൾ ജാ​ഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം എംപോക്സ് ലക്ഷണങ്ങളോടെ ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. അതുൾപ്പെടെയുള്ള […]