News Update

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: കനത്ത മൂടൽമഞ്ഞ് – അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ റെഡ് അലേർട്ട്

1 min read

ദുബായ്: അബുദാബി, ദുബായ് റോഡുകളിൽ ഇന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ രാവിലെ 9.00 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി […]

Exclusive News Update

യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാ​ഗ്രത നിർദ്ദേശം

1 min read

ദുബായ്-അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിൻ മേഖലയിലും തിങ്കളാഴ്ച കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയും […]

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: ഡ്രൈവർമാർ സൂക്ഷിക്കുക, തിങ്കളാഴ്‌ച രാവിലെ ഇടതൂർന്ന മൂടൽമഞ്ഞിനും ദൃശ്യപരത കുറവിനും സാധ്യതയെന്ന് NCM

1 min read

അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് മൂടിയതിനാൽ തിങ്കളാഴ്ച രാവിലെ യുഎഇ വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാൻ അഭ്യർത്ഥിക്കുന്നു. ചിലയിടങ്ങളിൽ രാവിലെ 8.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് […]

News Update

ക്ലൗഡ് സീഡിംഗ് കാരണമല്ല എമിറേറ്റുകളിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്; വാർത്തകൾ നിഷേധിച്ച് എൻസിഎം

1 min read

ദുബായ്: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പറയുന്നത് അനുസരിച്ച്, രാജ്യത്തുടനീളം ജനജീവിതം താറുമാറാക്കിയ പേമാരി യുഎഇയിലെത്തിയ ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളൊന്നും നടത്തിയിട്ടില്ല.മാത്രമല്ല “അതിശക്തമായ കാലാവസ്ഥയിൽ, ക്ലൗഡ് സീഡിംഗ് നടത്തില്ലെ”ന്നും എൻസിഎമ്മിലെ ഡോ […]

Environment Exclusive

ഇന്ന് റിയാദിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ്

1 min read

റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലും ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. റിയാദ് മേഖലയിലെ പല ഗവർണറേറ്റുകളും ന​ഗരങ്ങളും തിങ്കളാഴ്ച ശക്തമായ മഴയ്ക്കും, അതി വേഗത്തിലുള്ള കാറ്റിനും ആലിപ്പഴ വർഷത്തിനും തുടർന്നുള്ള […]