Tag: naturalisation
പ്രവാസികൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കുന്ന നിയമഭേദഗതി; അംഗീകാരം നൽകി കുവൈറ്റ്
കെയ്റോ: വിവിധ കാരണങ്ങളാൽ രാജ്യം ഇതിനകം നൂറുകണക്കിനാളുകളുടെ പൗരത്വം എടുത്തുകളഞ്ഞ സാഹചര്യത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതികൾക്ക് കുവൈറ്റ് സർക്കാർ അംഗീകാരം നൽകി. 1959-ലെ രാജകീയ ഉത്തരവിലെ ഏറ്റവും പുതിയ ഭേദഗതികൾ […]