Tag: National Day promotion
ചോക്ലേറ്റിന് 90% കിഴിവ് എന്ന വ്യാജപരസ്യം; ദേശീയ ദിന പ്രചാരണത്തിൽ തട്ടിപ്പിനിരയായി ദുബായ് പ്രവാസി
വ്യാജ യുഎഇ ദേശീയ ദിന പ്രമോഷൻ്റെ ഭാഗമായി ഫിക്സ് ചോക്ലേറ്റുകൾക്ക് 90 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യ്ത് വീട്ടമ്മയെ അതിവിദഗ്ധമായി പറ്റിച്ചു. ഫെയ്സ്ബുക്ക് പരസ്യത്തിൽ ആകൃഷ്ടയായ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. അൽ […]