News Update

യുഎഇ ദേശീയ ദിന അവധിയോടനുബന്ധിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്

1 min read

യുഎഇ ദേശീയ ദിന അവധിക്ക് രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് ദുബായ് പ്രഖ്യാപിച്ചു. ഡിസംബർ 2 തിങ്കൾ മുതൽ ഡിസംബർ 3 ചൊവ്വാഴ്‌ച അവസാനം വരെ എല്ലാ പൊതു പാർക്കിങ്ങുകളും (ബഹുനില പാർക്കിംഗ് ഒഴികെ) […]