News Update

ഷാർജ വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; കഴിഞ്ഞ വർഷം പിടികൂടിയത് 136 കിലോയിലധികം മയക്കുമരുന്ന്

1 min read

2024ൽ ഷാർജ ഇൻ്റർനാഷണൽ എയർപോർട്ട് വഴി 136 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി ഷാർജ കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. വിമാനത്താവളത്തിൽ നിന്ന് 20,000-ത്തിലധികം മയക്കുമരുന്ന് ഗുളികകളും മയക്കുമരുന്ന് അടങ്ങിയ സ്റ്റാമ്പുകളും കണ്ടെയ്‌നറുകളും […]