Exclusive International

ആശ്വാസം! ഇന്ത്യയിൽ എംപോക്സ് ഇല്ല എന്ന് സ്ഥിരീകരണം

0 min read

ഇന്ത്യയിൽ ആർക്കും എംപോക്സ് രോ​ഗബാധയില്ലെന്ന് ആരോ​ഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെ​ഗറ്റീവായി. എന്നാൽ സംസ്ഥാനങ്ങൾ ജാ​ഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം എംപോക്സ് ലക്ഷണങ്ങളോടെ ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. അതുൾപ്പെടെയുള്ള […]

International News Update

എംപോക്സ് പിടിമുറുക്കുന്നുവോ?! 2024-ൻ്റെ തുടക്കം മുതൽ മരണപ്പെട്ടത് 548 പേർ

0 min read

ഡിആർ കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട എംപോക്സ് പിടിപ്പെട്ട് ഈ വർഷത്തിൻ്റെ തുടക്കം മുതൽ 548 പേർ മരിച്ചു, എല്ലാ പ്രവിശ്യകളിലും വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ലോകാരോഗ്യ […]