News Update

ഷാർജയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഞെട്ടലിൽ പ്രവാസി മലയാളി സമൂഹം

0 min read

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിൽ അന്വേഷണത്തിന് ഷാർജാ പോലീസ്. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര പരാമർശമുണ്ട്. ഭർതൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു […]