News Update

ഇന്ന് അബുദാബി റോഡുകളിൽ സൈനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും കണ്ടേക്കാം; ഫോട്ടോകൾ അനുവദനീയമല്ലെന്ന് മുന്നറിയിപ്പ്

0 min read

ജനുവരി 22 ന് ഉച്ചയ്ക്ക് മുസഫയിൽ സൈനിക യൂണിറ്റുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുന്ന ഫീൽഡ് അഭ്യാസം അബുദാബി പോലീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ചിത്രങ്ങൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രദേശത്തുനിന്നും അകലം പാലിക്കണമെന്നും പോലീസ് […]