Tag: midile east
ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്; സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യം
സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഈ പരാമർശം ഉണ്ടായത്. വർദ്ധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും […]
ഇറാൻ-ഇസ്രയേൽ സംഘർഷം; എമിറേറ്റ്‌സിന്റെ വിവിധ സർവിസുകൾ റദ്ദാക്കി; ചിലത് വൈകുന്നു
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കെ, എമിറേറ്റ്‌സിന്റെ വിവിധ സർവിസുകൾ റദ്ദാക്കി. ചില സർവിസുകൾ വൈകുന്നു. ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവിസുകളും നിർത്തിവച്ചതായി […]
ബന്ദർ അബ്ബാസ് തുറമുഖത്ത് ഉഗ്ര സ്‌ഫോടനം; 14 മരണം, 750 പേർക്ക് പരിക്ക്
ടെഹ്‌റാൻ: തക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായതായി ഇറാൻ അറിയിച്ചു. 750 പേർ പരിക്കുകളോടെ ആശുപത്രിയിൽ എന്നും ഇറാൻ വ്യക്തമാക്കി. പലരുടെയും […]
ഇറാന് മുന്നറിയിപ്പുമായി അമേരിക്ക; എഫ്-15 യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിൽ എത്തി
വാഷിംഗ്ടൺ: അമേരിക്കയുടെ എഫ്-15 യുദ്ധവിമാനങ്ങൾ വ്യാഴാഴ്ച മിഡിൽ ഈസ്റ്റിൽ എത്തിയതായി യുഎസ് സൈന്യം അറിയിച്ചു, ഇറാന് മുന്നറിയിപ്പ് നൽകി മേഖലയിൽ അധിക ആസ്തികൾ വിന്യസിക്കുമെന്ന് വാഷിംഗ്ടൺ പ്രഖ്യാപിച്ചു. “ഇന്ന്, ഇംഗ്ലണ്ടിലെ RAF ലേക്കൻഹീത്തിലെ 492-ാമത് […]
ഇറാനും ഇസ്രയേലും നേർക്കുനേർ; പശ്ചിമേഷ്യ സംഘർഷഭരിതം
ബെയ്‌റൂട്ട് : പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും നേർക്കുനേർ കരയുദ്ധം ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് […]