Tag: medical insurence
കൺസൾട്ടേഷനായി 800 ദിർഹം: മെഡിക്കൽ ഇൻഷൂറൻസ് ഇല്ലാത്ത പ്രവാസികൾക്ക് ചികിത്സചിലവുകൾ അധിക ബാധ്യതയാകുന്നു – യു.എ.ഇ
യു.എ.ഇയിൽ മെഡിക്കൽ ഇൻഷൂറൻസ് ഇല്ലാത്ത പ്രവാസികൾക്ക് ചികിത്സചിലവുകൾ അധിക ബാധ്യതയാകുന്നതായി റിപ്പോർട്ട്. യുഎഇയിലെ ആരോഗ്യ സംരക്ഷണച്ചെലവ് ഗണ്യമായി വർദ്ധിക്കുന്നതായാണ് പലരും പരാതിപ്പെടുന്നത്. പ്രത്യേകിച്ച് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതെ. ഡോക്ടർ കൺസൾട്ടേഷനുകൾ മുതൽ അടിയന്തര ചികിത്സകൾ […]