Tag: Mecca Tunnel
മക്ക ടണലിൽ തീപിടുത്തം, ആളപായമില്ല സൗദി
സൗദി നഗരമായ മക്കയിൽ തുരങ്കത്തിനുള്ളിൽ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിന് തീപിടിച്ചെങ്കിലും ആളപായമുണ്ടായില്ല. ഇസ്ലാമിൻ്റെ വിശുദ്ധ സ്ഥലമായ ഗ്രാൻഡ് മോസ്കിൽ നിന്ന് മുസ്ലിം ഈദ് അൽ ഫിത്തർ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തിയ ശേഷം […]