Tag: Marquez Lopez
ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി; ഖത്തർ കോച്ച് മാർക്വേസ് ലോപസ്
ദോഹ: ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എല്ലാവരുടെയുടെയും പിന്തുണ ആവശ്യമുള്ള സമയമാണെന്നും ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ബർത്തലോം മാർക്വേസ് ലോപസ്(BARTHOLOME MARQUEZ LOPEZ). ഏഷ്യൻ കപ്പിന് മുന്നോടിയായി ജോർഡൻ, […]