Tag: manufacture green buses
അബുദാബിയിൽ സീറോ കാർബൺ എമിഷൻ ഉള്ള ഹരിത ബസുകളും വാഹനങ്ങളും എഞ്ചിനുകളും നിർമ്മിക്കും; പദ്ധതിയുമായി യുഎഇ
അബുദാബി: എമിറാത്തി അഡ്വാൻസ്ഡ് ടെക്നോളജി കമ്പനിയായ സീറോ ഗ്രാവിറ്റി, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ മുൻനിര കോർപ്പറേഷൻ, നാൻജിൻ ഡ്രാഗൺ ബസ് കമ്പനി ലിമിറ്റഡുമായി ഒരു പ്രത്യേക ധാരണാപത്രം […]