Tag: mandatory
യുഎഇയിൽ ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കുന്നു; ചിലവ് കുറഞ്ഞ ഇൻഷുറൻസ് പ്ലാനുകൾ അവതരിപ്പിക്കും!
രാജ്യത്തുടനീളമുള്ള എല്ലാ ജീവനക്കാർക്കും കവറേജ് നിർബന്ധമായതിനാൽ ഷാർജയിലും നോർത്തേൺ എമിറേറ്റുകളിലും കൂടുതൽ താങ്ങാനാവുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിലും അബുദാബിയിലും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വില കുറവായിരിക്കുമെന്ന് വിദഗ്ധർ ഖലീജ് ടൈംസിനോട് പറഞ്ഞു. […]