Tag: Man overpays
വായ്പ്പാ തുക അധികം ഈടാക്കി; 3,38,641 ദിർഹം തിരികെ നൽകാൻ ബാങ്കിനോട് ഉത്തരവിട്ട് ഫുജൈറയിലെ ഫെഡറൽ കോടതി
ഫുജൈറ: വായ്പകൾക്കും ക്രെഡിറ്റ് സൗകര്യങ്ങൾക്കുമായി യഥാർത്ഥത്തിൽ നൽകേണ്ടതിനേക്കാൾ വളരെ കൂടുതൽ തുക ഉപഭോക്താവ് അടച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫുജൈറയിലെ ഫെഡറൽ കോടതി 3,38,641 ദിർഹം തിരികെ നൽകാൻ ഒരു ബാങ്കിനോട് ഉത്തരവിട്ടു. കഴിഞ്ഞ വർഷം നവംബർ […]