News Update

യുഎഇയിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ സം​ഗമം നടത്തി മമ്മൂട്ടി ആരാധകർ

0 min read

ദുബായ്: മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്ററിന്റെ കീഴിൽ അബുദാബി അൽ ഐൻ അജ്‌മാൻ ദുബായ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ലേബർ ക്യാമ്പുകളിലായി ഇഫ്ത്താർ സംഗമം നടത്തി. ദുബായ് അജ്‌മാൻ യൂണിറ്റുകൾ ഷാർജയിലെ സജ്‌ജ […]