Crime Legal

യുഎഇയിൽ ജോലി വാ​ഗ്ദാനം ചെയ്യ്ത് തട്ടിപ്പ്; ഇരയായത് മലയാളികളുൾപ്പെടെ നിരവധി പേർ

0 min read

യുഎഇയിൽ ജോലി വാ​ഗ്ദാനം ചെയ്യ്തുള്ള തട്ടിപ്പ് സംഘങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ഇത്തരത്തിൽ മികച്ച ജോലി ലഭിക്കുമെന്ന് കരുതി ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടവരിൽ മലയാളികളുൾപ്പെടെ നിരവധിപേരുണ്ടെന്നാണ് സൂചന. ഓൺലൈൻ പാർട്‌ടൈം ജോലിയിലൂടെ അധിക വരുമാനം […]