Tag: major anti-corruption drive
അഴിമതി വിരുദ്ധ നീക്കത്തിൽ 121 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് സൗദി അറേബ്യ
ദുബായ്: ഒക്ടോബറിൽ അഞ്ച് സർക്കാർ ഏജൻസികളിലായി നടന്ന ഒന്നിലധികം ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് അഴിമതി കേസുകളിൽ മേൽനോട്ട, അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) നടത്തിയ അന്വേഷണത്തെ തുടർന്ന് സൗദി അറേബ്യയിൽ മൊത്തം 121 സർക്കാർ ഉദ്യോഗസ്ഥരെ […]