News Update

ഖത്തർ എയർവേയ്‌സിൽ യാത്രക്കാരെ മൃതദേഹത്തിനരികിൽ ഇരുത്തിയതായി പരാതി

1 min read

സിഡ്‌നി: ദീർഘദൂര വിമാനയാത്രയ്ക്കിടെ ഖത്തർ എയർവേയ്‌സിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. കഴിഞ്ഞയാഴ്ച മെൽബണിൽ നിന്ന് ദോഹയിലേക്കുള്ള 14 മണിക്കൂർ വിമാനത്തിൽ ഒരു യാത്രക്കാരൻ മരിച്ചുവെന്ന് മിച്ചൽ റിംഗ് പറഞ്ഞു. “അവർ അവളെ ബിസിനസ്സ് ക്ലാസിലേക്ക് […]