News Update

യുഎഇയിലെ ഏറ്റവും മികച്ച ജോലിസ്ഥലങ്ങളിൽ എമിറേറ്റ്‌സും മുബദാലയും, സൗദി അറേബ്യയിൽ എസ്‌ടിസിയും അരാംകോയും ഒന്നാമത്: ലിങ്ക്ഡ്ഇൻ

1 min read

ദുബായ്: നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ വാർഷിക റാങ്കിംഗ് പ്രകാരം, പ്രൊഫഷണലുകൾക്ക് ‘അവരുടെ കരിയർ വളർത്താൻ’ ഏറ്റവും മികച്ച 15 ജോലിസ്ഥലങ്ങളിൽ ദുബായിലെ എമിറേറ്റ്‌സ് ഗ്രൂപ്പും അബുദാബി നിക്ഷേപ ഭീമനായ മുബദലയും ഉൾപ്പെടുന്നു. മാജിദ് […]