News Update

മുഖം മിനുക്കി ബുർജ് ഖലീഫ; 15ാം വാർഷികത്തിന് മുന്നോടിയായി ബുർജ് ഖലീഫയിലെ ഫെയ്‌സ് ലൈറ്റിംഗ് നവീകരണം പൂർത്തിയായി

1 min read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനായുള്ള ഫെയ്‌സ് ലൈറ്റിംഗ് നവീകരണം പൂർത്തിയായതായി എമാർ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചു. പുതിയ RGBW ലൈറ്റിംഗ് സിസ്റ്റം അത്യാധുനിക സാങ്കേതികവിദ്യയെ കെട്ടിടത്തിൻ്റെ വാസ്തുവിദ്യാ കലയുമായി സമന്വയിപ്പിക്കുന്നു. ബുർജ് ഖലീഫ ലൈറ്റിംഗ് […]