Tag: licences
ചില ലൈസൻസുകൾക്ക് 50% ഫീസ് ഇളവ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) അതിൻ്റെ അധികാരപരിധിക്കുള്ളിൽ നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ ലൈസൻസുകൾ നേടുന്നതിന് 50 ശതമാനമോ അതിൽ കൂടുതലോ ഇളവുകൾ പ്രഖ്യാപിച്ചു. പുതുക്കിയ ലൈസൻസിംഗ് ഫീസ് ഷെഡ്യൂൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ […]