News Update

അനധികൃത താമസക്കാർക്ക് ഗ്രേസ് പിരീഡ് നീട്ടുന്നത് ഒഴിവാക്കി കുവൈറ്റ്

1 min read

അനധികൃത വിദേശികൾക്ക് തങ്ങളുടെ പദവി പുനഃക്രമീകരിക്കുന്നതിനോ രാജ്യം വിടുന്നതിനോ മാർച്ചിൽ പ്രഖ്യാപിച്ച നിലവിലെ ഗ്രേസ് പിരീഡ് നീട്ടാൻ കുവൈറ്റ് ആലോചിക്കുന്നില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തെ സമയപരിധി ജൂൺ 17ന് അവസാനിക്കും. ഗ്രേസ് […]