Tag: kuwait fire
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 12.50 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ
46 ഇന്ത്യക്കാരുൾപ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് സർക്കാർ 15,000 ഡോളർ അല്ലെങ്കിൽ 12.50 ലക്ഷം രൂപ നൽകും. ജൂലായ് 12-ന് മംഗഫിലെ ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ […]
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് എംഎ യൂസഫലി
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി […]
കുവൈറ്റ് തീപിടിത്തം; 23 മലയാളികളുടെ മൃതദേഹം കൊച്ചിയിൽ ഏറ്റുവാങ്ങി – മുഖ്യമന്ത്രിയും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. […]
കുവൈറ്റിലെ തീപിടിത്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും – മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 23 മലയാളികളുടെ മൃതദേഹമാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക […]
കുവൈറ്റിലെ തീപിടിത്തം; കെട്ടിടത്തിന്റെ ഉൾവശം അശാസ്ത്രീയമായി വേർത്തിരിച്ചത് മരണസംഖ്യ ഉയരാൻ കാരണമായാതായി റിപ്പോർട്ട്
കെയ്‌റോ: രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം സംഭവങ്ങളിലൊന്നായ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതിനെത്തുടർന്ന് കെട്ടിടങ്ങളുടെ നിയമലംഘനങ്ങൾ തടയാൻ കുവൈത്ത് നീക്കം തുടങ്ങി. തെക്കൻ കുവൈറ്റിലെ മംഗഫ് ഏരിയയിലെ ആറ് നിലകളുള്ള കെട്ടിടത്തിനുള്ളിൽ ബുധനാഴ്ച […]
കുവൈറ്റിലുണ്ടായ തീപിടിത്തം; 9 മലയാളികളെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. 50തിനോടടുത്ത് ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഇതിൽ ഒൻപതു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി […]
കുവൈറ്റിലെ തീപ്പിടിത്തം; മരിച്ചവരിൽ കൊല്ലം സ്വദേശിയായ മലയാളിയെ തിരിച്ചറിഞ്ഞു
കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീറിനെയാണ് തിരിച്ചറിഞ്ഞത്. എൻബിടിസി കമ്പനിയിലെ ഡ്രൈവറാണ് ഇദ്ദേഹം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര […]