Tag: killing friend
യുഎഇയിലെ അപ്പാർട്ട്‌മെൻ്റിൽ ആത്മാർത്ഥസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; രാജ്യം വിടാൻ ശ്രമിച്ച ഓസ്‌ട്രേലിയക്കാരന് ദുബായിൽ ജീവപര്യന്തം തടവുശിക്ഷ
ദുബായിലെ അപ്പാർട്ട്‌മെൻ്റിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ച ഓസ്‌ട്രേലിയക്കാരന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജുമൈറ ബീച്ച് റെസിഡൻസ് കെട്ടിടത്തിൽ താമസിക്കുന്ന കുറ്റവാളി 2022 ഒക്ടോബർ 26 ന് വ്യക്തിപരമായ […]