Tag: Khor Fakkan
ഷാർജ ഖോർഫക്കാനിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് വില്ലയിൽ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു
വെള്ളിയാഴ്ച രാവിലെ ഖോർ ഫക്കാൻ വില്ലയിൽ വാതക ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. ഷാർജ പോലീസിന്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പൊള്ളലേറ്റ 52 വയസ്സുള്ള ഒരു പൗരനെ […]
